പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങള്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പ് നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നു കേരള കത്തോലിക്കാ സഭ അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷന്‍. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഉത്തരവുകള്‍ പിന്‍വലിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.

പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here